ടൈഗർ എന്ന സിനിമയുടെ അവസാനത്തിൽ
വില്ലനായ സിദ്ദിഖിനോടു നായകനായ
സുരേഷ് ഗോപി പറയുന്ന ഒരു ഡയലോഗ്
ഉണ്ട്...
"തിരഞ്ഞെടുപ്പിലൂടെ ജനങ്ങളെ
നേരിടാൻ ഭയ പെടുന്ന നിന്നെ പോലെ
ഉള്ളവർ അധികാര കേന്ത്രങ്ങളിൽ എത്തി
ചേരാൻ ശ്രമിക്കുന്ന ജനാതിപത്യത്തിന്
റെ പിനവാതിൽ പ്രവേശനമാൺ രാജ്യസഭ
സീറ്റ് എന്നത്... "
സാഹചര്യം ഒത്തുവന്നപ്പൊ
ഒന്ന് ഒാർത്ത് എടുത്തു എന്നേ ഉള്ളൂ ..