Action Hero Biju Malayalam Movie song in malayalam language
മുത്തേ.......പൊന്നേ......പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ.....?💕
മുത്തേ......പൊന്നേ...... പിണങ്ങല്ലേ....
എന്തേ കുറ്റം ചെയ്തു ഞാൻ....?💕
എന്തിന്ന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ.....💕
രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ
നീയല്ലോ കനവാകെ....💕
പകലിന്റെ മടിയിൽ മിഴി തുറന്നാൽ
രാവത്തും വരക്കും നിൻരൂപം മുന്നിൽ....💕
മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും വെളിച്ചമെന്നിൽ തൂവുന്ന വിളക്കും...💕
മുത്തേ....പൊന്നേ....പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ....?💕
താനേ തന്നന്നേ തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ.....💕
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം....💕
താനേ തന്നന്നേ തന്നാനേ താനന്നേ...💕
ചേലുള്ള കല്ലുള്ള മാലകൾ
വാങ്ങാം...💕
കണ്ണാടി വളവിൽക്കും കടയിലും കേറാം....💕
താനേ തന്നന്നേ തന്നാനേ താനന്നേ....💕
കണ്ണോടു കണ്ണോരം നോക്കിയിരിക്കാം...💕
കാതോട്കാതോരം കഥകൾ പറയാം...💕
മുത്തേ.....പൊന്നേ.... പിണങ്ങല്ലേ....💕
എന്തേ കുറ്റം ചെയ്തു ഞാൻ.....?💕
താനേ തന്നന്നേ 💕തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ താനേ 💕തന്നന്നേ തന്നാനേ താനന്നേ💕 താനേ തന്നന്നേ തന്നാനേ താനന്നേ....💕
No comments:
Post a Comment