ബിജെപി--ബിഡിജെഎസിന് 15% വോട്ട്.......

30 ലക്ഷ൦ പേ൪ എൻഡിയേയ്ക്ക് വോട്ട് ചെയ്തു...,.

ഒരു സീറ്റിൽ വിജയിക്കുകയും ഒരു സീറ്റ് 89 വോട്ടുകൾക്കാണ് നഷ്ടപ്പെട്ടത്.....

ഏഴു സീറ്റുകളിൽ രണ്ടാമെതത്തി........

ബിജെപി. വോട്ടിംഗ് നില. 2010 മുതൽ.
2010 , 1053654,
2014ഇൽ , 1856796,
2016ഇൽ ഇപ്പോൾ. 2915796.

ഇപ്പോൾ കേരളത്തിൽ ബിജെപ്പിയ്ക്ക് 30000ത്തിൽ കൂടുതൽ വോട്ട് ഉള്ള മണ്ഡലങ്ങൾ 30 എണ്ണം........

20000ത്തിൽ കൂടുതൽ വോട്ട് ഉള്ള മണ്ഡലങ്ങൾ. 20 എണ്ണം.....

കഴിഞ്ഞ നിയമ സഭാ തെരെഞ്ഞടൂപ്പിൻെറ രണ്ട് ഇരട്ടിയിൽ അധികം വോട്ടുകളുടെ എണ്ണവും ശതമാനവും കൂടി. യഥാർത്ഥത്തിൽ ബിജെപി തരംഗമാണ് ഈ തെരെഞ്ഞടൂപ്പിൽ കണ്ടത്. ഇത്രയഥികം വളർച്ച നേടിയത് ബിജെപിയും ബിഡിജെഎസും മാത്രം..

Comparison of NDA vote share 2016 & 2011 respectively.

Trivandrum: 34764, 11503
Varkala: 19872, 3429
Attingal: 27602, 7844
Chirayankeezhu: 19478, 2077
Nedumangad: 35139, 5965
Vamanapuram: 13956, 5227
Kazhakoottam: 42732, 7497
Vattiyoorkavu: 13454, 43700
Parassala: 33028, 10301
Kattakkada: 38700, 22494
Kovalam: 30987, 9114
Neyyattinkara: 15531, 6723
Chavara: 10276, 2026
Kunnathur: 21742, 5937
Kottarakkara: 24062, 6349
Pathanapuram: 11700, 2835
Punalur: 10558, 4155
Chadayamangalam: 19259, 4156
Kundara: 20257, 5979
Kollam: 17409, 4199
Eravipuram: 19714, 5040
Chathannur: 30139, 3824
Thiruvalla: 31439, 7646
Ranni: 28201, 7436
Aranmula: 37906, 10214
Konni: 16659, 5986
Adoor: 25940, 6194
Aroor: 27753, 7478
Alappuzha: 18214, 3534
Ambalappuzha: 22730, 2665
Kuttanad: 33044, 4390
Haripad: 12985, 3142
Kayamkulam: 20000, 3083
Mavelikkara: 30929, 4979
Pala: 24821, 6349
Kaduthuruthi: 17536, 5325
Vaikkom: 30067, 4504
Ettumanoor: 27540, 3376
Kottayam: 12582, 5439
Puthuppally: 15993, 6668
Changanassery: 21455, 6266
Kanjirappally: 31411, 8021
Poonjar: 19967, 5006
Devikulam: 9592, 3579
Udumbanchola: 21799, 3834
Idukki: 27403, 3002
Peermade: 11833, 3376
Perumbavoor: 19731, 5454
Angamali: 9014, 4112
Aluva: 19349, 8257
Kalamassery: 24244, 8432
Paravur: 28097, 3928
Thripunithura: 29843, 4938
Ernakulam: 14878, 6355
Thrikkakara: 21247, 5931
Kunnathunad: 16459, 5859
Piravom: 17503, 3241
Muvattupuzha: 9759, 4360
Kothamangalam:
Chelakkara: 23845, 7050
Kunnamkulam: 29325, 11723
Guruvayoor: 25490, 9300
Manalur: 37680, 10539
Wadakkancherry:
Ollur: 17694, 6757
Thrissur: 24748, 6683
Nattika: 33650, 11136
Kaipamangalam: 30041, 10708
Iringalakkuda: 30420, 6669
Puthukkad: 35833, 14418
Kodungallur: 32793, 6723
Thrithala: 14510, 5888
Pattambi: 14824, 8860
Shornur: 28836, 10553
Ottapalam: 27605, 9522
Kongad: 23800, 8454
Mannarkkad: 10170, 5644
Malampuzha: 46157, 277
Palakkad: 40076, 22273
Chittur:12537, 4516
Nenmara: 23037, 9114
Alathur: 19610, 5458
Kondotty:12513, 6840
Ernad: 6055, 3448
Nilambur: 12284, 4425
Wandoor: 9471, 2885
Manjeri: 11223, 6319
Perinthalmanna: 5917, 1989
Malappuram:7211, 3968
Vengara: 7055, 4683
Vallikkunnu: 22887, 11509
Tirur: 9083, 5540
Kottakkal: 7774
Tavanur: 15801, 7774
Vadakara: 13937, 10098
Kuttiadi: 12327, 6272
Nadapuram: 14493, 6058
Quilandi: 22087, 8086
Perambra: 8561, 7214
Balusseri: 19324, 9304
Elathur: 29070, 11901
Kozhikode N: 29867, 9894
Kozhikode S: 19146, 7512
Beypore: 27958, 11040
Kunnamangalam: 32702, 17123
Koduvally: 11537, 6519
Thiruvambadi: 8749, 3894
Mananthavady: 16230, 5727
Payyannur: 15341, 5001
Kallaisseri: 11036, 5489
Taliparamba: 14742, 6462
Irikkur: 8294, 3518
Azhikode: 12580, 7523
Kannur: 13215, 4553
Dharmadam: 12763, 4946
Thalassery: 22125, 6950
Kuthuparamba: 20787, 11831
Mattannur: 18620, 8689
Peravoor: 9129, 4045
Manjeshwar: 56781, 43989
Kasargod: 56120, 43223
Udma: 21231, 13056
Kanhangad: 21104, 15514
Trikaripur: 10819: 5435
NEMOM: 67813, 43540

ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകളുടെ എണ്ണം

അജി എസ്.ആര്‍.എം ---വര്‍ക്കല-19872
നിഖില്‍ ആര്‍.വി---വാമനപുരം--13956
സുരേഷ് റ്റി.എന്‍---കോവളം---30987
സദാശിവന്‍ വി---കരുനാഗപ്പള്ളി--19115
തഴവ സഹദേവന്‍--കുന്നത്തൂര്‍---21742
അക്കാവിള സതീക്ക്---ഇരവിപുരം--19714
അക്കീരമണ്‍---തിരുവല്ല---31439
പത്മകുമാര്‍---റാന്നി---28201
അനിയപ്പന്‍--അരൂര്‍---27753
രാജീവ്---ചേര്‍ത്തല---19614
സുബാഷ് വാസു--കുട്ടനാട്---33044
ഷാജി എം പണിക്കര്‍--കായംകുളം--20000
നീലകണ്ഠന്‍---വൈക്കം---30067
എ.ജി തങ്കപ്പന്‍--ഏറ്റുമാനൂര്‍--27540
ഉല്ലാസ്--പൂഞ്ഞാര്‍--19966
സജി പറമ്പത്ത്-ഉടുംബുംചോല--21799
പ്രവീണ്‍--തൊടുപുഴ----26569
ബിജു മാധവന്‍--ഇടുക്കി--27403
ഗോപകുമാര്‍--കളമശ്ശേരി--24244
ഹരി വിജയന്‍--പറവ്വൂര്‍--28097
വാമലോചനന്‍-വൈപ്പിന്‍--10051
തുറവൂര്‍ സുരേഷ്--കുന്നത്തുനാട്--16459
സത്യന്‍--പിറവം--17503
സന്തോഷ്--ഒല്ലൂര്‍--17694
റ്റി.വി ബാബു--നാട്ടിക--33650
ഉണ്ണികൃഷ്ണന്‍--കയ്പ്പമംഗലം--30041
ഉണ്ണികൃഷ്ണന്‍--ചാലക്കുടി--26229
സംഗീത വിശ്വനാഥന്‍--കൊടുംങ്ങല്ലൂര്‍--32793
ചന്ദ്രന്‍-ഷൊര്‍ണ്ണൂര്‍--28836
കേശവദേവ്--മണ്ണാര്‍ക്കാട്---10170
ഗിരീഷ്--നിലമ്പൂര്‍---12284
സുകുമാരന്‍ നായര്‍-പേരമ്പ്ര--8561
സതീഷ് കുറ്റിയില്‍-കോഴിക്കോട് സൗത്ത്--19146
ഗിരി-തിരുവമ്പാടി--8749
പൈലി--പേരാവൂര്‍--9129
രാഘവന്‍--കാഞ്ഞങ്ങാട്--21104