tintumon hits Malayalam
അച്ഛന്‍ ഫാഷന്‍ ടീ വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ടിണ്റ്റുമോന്‍ വന്നു ..
അച്ഛന്‍ : പാവപ്പെട്ടെ വീട്ടിലെ കുട്ടികളാ ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ല ,.
ടിണ്റ്റുമോന്‍ : ഇതിലും പാവപ്പെട്ടവര്‍ വന്നാല്‍ വിളിക്കണെ ഡാഡി... !
ടീച്ചര്‍ : സ്നേഹം കൊണ്ടാണു നിന്നെ തല്ലുന്നത് കേട്ടോ ?
ടിണ്റ്റുമോന്‍ : എനിക്കു ടീച്ചറോടു അതിയായ സ്നേഹമുണ്ട് , പക്ഷെ അതൊന്നു പ്രകടിപ്പിക്കാന്‍ ഒരു ചാന്‍സ് കിട്ടുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാ സങ്കടം.
എല്‍ .കെ. ജി ക്വട്ടേഷന്‍ സംഘം ഒരംഗം ടിണ്റ്റുമോനോട് : അളിയാ നിണ്റ്റെ പെണ്ണിനു എല്‍. കെ. ജിയിലെ ഒരുത്തന്‍ റബ്ബര്‍ കൊടുത്തു... !!
ടിണ്റ്റുമോന്‍ : ഏതവനാടാ?..
അംഗം : അതാ എല്‍.കെ.ജി.സീയിലെ പുതിയ പയ്യനാ.പേടിക്കണ്ടളിയാ ..നമ്മുടെ ടീം അവിടെയുണ്ട്.. !!
ടിണ്റ്റുമോന്‍ : ബൂസ്റ്റ് ബാബുവിനോറ്റും . ഹോര്‍ലിക്സ് ഹംസയോടും അവണ്റ്റെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ പറയ്...ആയുധം എടുക്കണ്ടാ..പിള്ളേരു പേടിക്കും .. എന്നിട്ട് വൈകിട്ട് സ്പോട്ടില്‍ അവണ്റ്റെ പെന്‍സിലും റബ്ബറും സ്കെയിലും ഒടിച്ചോ !
അവിടെ കിടന്നവന്‍ കരയട്ടെ.
എണ്റ്റെ പെണ്ണിനു റബ്ബര്‍ കൊടുത്തവന്‍ ഇനി എഴുതരുത്.... !!!

No comments:
Post a Comment